The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

മടിക്കൈ സ്വദേശിയായ യുവാവ് ചീമേനിയിൽ തൂങ്ങിമരിച്ചു

മടിക്കൈ സ്വദേശിയായ യുവാവിനെ ചീമേനി പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മടിക്കൈ അമ്പലത്തുകര വെള്ളച്ചേരിയിലെ തട്ടുമ്മൽ അമ്പുവിന്റെ മകൻ കെ വി ബിജു (46 )വിനെയാണ്. ചീമേനി പ്ലാന്റേഷനിലെ നെടുമ്പയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തേപ്പു തൊഴിലാളിയാണ്. ചീമേനി എസ്ഐ മധു ഇൻക്വസ്റ്റ് നടത്തി ആശുപത്രിയിലേക്ക് മാറ്റി.

Read Previous

ഭിന്നശേഷി ക്യാമ്പ്

Read Next

എരിക്കുളത്തെ വടക്കേവീട്ടിൽ പാട്ടി അമ്മ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!