തൃക്കരിപ്പൂർ : ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കരിപ്പൂർ കോയങ്കരയിലെ ജനാർദ്ദനൻ – പരേതയായ ജിജി ദമ്പതികളുടെ മകൻ
കുളപ്പുറം ഒറന്നിടത്ത് ചാലിലെ ആദിത്യൻ (20)ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. സഹോദരി നക്ഷത്ര (പിലാത്തറ സെൻ ജോസഫ് കോളേജ് വിദ്യാർത്ഥി) .