The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചെറുവത്തൂർ: ചീമേനി തോട്ടുവാളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിമിരി കൊരയിച്ചാൽ ആശാരിമൂലയിലെ എം.എ. രാജേഷ് (45) ആണ് മരിച്ചത്. പയ്യന്നൂരിൽ നിന്നും ചീമേനി ഭാഗത്തേക്ക് വരികയായിരുന്ന കാറും പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും വെള്ളിയാഴ്ച അഞ്ചോടെയാണ് അപകടത്തിൽപെട്ടത്. സാരമായി പരിക്കേറ്റ യുവാവിനെ ചെറുവത്തൂരിലെ സ്വാകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അച്ഛൻ: പരേതനായ എം.എ. കേശവൻ. അമ്മ: പരേതയായ കല്യാണി. ഭാര്യ: ശ്രീകുമാരി. സഹോദരങ്ങൾ: എം.എ. ശ്യാമള (അരവഞ്ചാൽ), എം.എ. കരുണൻ (തിമിരി), എം.എ. ഗൗരി(എരുവശേരി), എം.എ. പ്രേമ (തിമിരി), എം.എ. രാജീവൻ (തിമിരി).

Read Previous

ഹണിട്രാപ് കേസിലെ പ്രതി ശ്രുതി പൊലീസിന്റെ പിടിയിൽ ; കസ്റ്റഡിയിലെടുത്തത് ഉഡുപ്പിയിലെ രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ കഴിയവേ

Read Next

ചിറപ്പുറം ആലിൻകീഴിലെ കെ. വി ശാരദ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!