The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

ചെറുവത്തൂർ: സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു. തുരുത്തി ആലിനപ്പുറത്തെ ഷാഫിയുടെ മകൻ ടി എ അബ്ദുൽ റഹ്മാൻ 25 ആണ് മരണപ്പെട്ടത്. ചെറുവത്തൂരിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായ അബ്ദുൽ റഹ്മാൻ രാവിലെ 10 മണിയോടെ കടയിലേക്ക് പോകുമ്പോൾ കാടങ്കോട് കൊട്ടാരം വാതിൽക്കൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. അബ്ദുൽ റഹ്മാൻ സഞ്ചരിച്ച ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു . ഉടൻ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ മഗ്‌ളൂരുവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ വഴിയിൽ വച്ച് മരണപ്പെടുകയായിരുന്നു.

Read Previous

സമ്പാദ്യ കുടുക്ക ഗീതു ചികിൽസ സഹായത്തിലെക്ക് നൽകി അഹല്യ

Read Next

ഡിജി കേരളം വളണ്ടിയർമാർക്ക് പരിശീലനം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!