The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നോമ്പ് വിഭവങ്ങൾ വാങ്ങി വരികയായിരുന്ന യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു


കള്ളാറില്‍ ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. കള്ളാറിലെ അഷ്‌റഫ്-ജമീല ദമ്പതികളുടെ മകനായ അഷ്‌കര്‍ (21) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കള്ളാര്‍ മുസ്ലീം ജമാ അത്ത് പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. നോമ്പ് വിഭവങ്ങളും വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഷ്കർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീട്ടുമതിലില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സഹോദരങ്ങള്‍: ശറഫുദ്ദീന്‍, അഷ്‌റീഫ, പരേതനായ അജ്മല്‍.

Read Previous

വധശ്രമ കേസിലെ പ്രതി ഏഴു വർഷത്തിനുശേഷം പിടിയിൽ

Read Next

പള്ളിക്കരയിലെ പയ്യാടക്കത്ത് കുഞ്ഞിക്കോരൻ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!