അശ്രദ്ധയോടെ വന്ന കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. ഉദിനൂർ പരുത്തിച്ചാൽ റഹ്മത്ത് മൻസിലിൽ ഷമീമിന്റെ മകൾ ഷാഹിലഷമീമി( 28)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉദിനൂരിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. Related Posts:സ്കൂട്ടിയിൽ കാറിടിച്ച് യുവതിക്ക് പരിക്ക്കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റുതോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ സ്ഫോടക വസ്തു…നടന്നുപോവുകയായിരുന്ന രണ്ട് യുവാക്കളെ കാറിടിച്ച്…റോഡരികിൽ നിൽക്കുകയായിരുന്ന രണ്ടുപേർക്ക് കാറിടിച്ച്…ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതി പോലീസുകാരെ കാറിടിച്ച്…