The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയും കുടുംബവും സഞ്ചരിച്ച കാറിൽ ബൈക്കിടിച്ച് കൊലവിളി

പാണത്തൂർ: വിവാഹ അഭ്യർത്ഥന നിരസിച്ചതിന് യുവതിയും കുടുംബവും സഞ്ചരിച്ച കാറിൽ ബൈക്കിടിപ്പിച്ച് ആക്രമണവും വധഭീഷണിയും. പാണത്തൂർ പരിയാരത്തെ 20 കാരിയും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പാണത്തൂരിലെ റിഷാദ് പള്ളിക്കാലിനെതിരെ രാജപുരം പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം യുവതിയും കുടുംബവും സഞ്ചരിച്ച കറിനെ പിന്തുടർന്നെത്തിയ റിഷാദ് പാണത്തൂർ പരിയാരത്തിൽ വച്ച് ബൈക്ക് കാറിലിടിക്കുകയായിരുന്നു. കാറ് നിർത്തി പുറത്തിറങ്ങിയ യുവതിയുടെ സഹോദരനെ ഇയാൾ ഹെൽമെറ്റ് കൊണ്ട് അടിച്ചുപരിക്കൽപ്പിക്കുകയും യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ. തുടർന്നാണ് യുവതി രാജപുരം പോലീസിൽ പരാതി നൽകിയത്.

Read Previous

മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി. ഡയറക്ടർ നീലേശ്വരത്തെ ഡോ. കുഞ്ഞമ്പുഅന്തരിച്ചു.

Read Next

വീടിന് ജപ്തി നോട്ടീസ് പതിക്കാൻ പോയ ബാങ്ക് ഉദ്യോഗസ്ഥരെ ആക്രമിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73