The Times of North

Breaking News!

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്   ★  ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

എസ്പിയുടെ നേതൃത്വത്തിൽ ജില്ലയിൽ വ്യാപക റെയ്ഡ് 70 വാറണ്ട് പ്രതികൾ അറസ്റ്റിൽ

കാസർകോട് ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ മേൽനോട്ടത്തിൽ ജില്ലയിൽ ഇന്ന് പുലർച്ചെ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 70 വാറണ്ട് പ്രതികളെ പിടികൂടി. ജില്ലയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന് മുൻകരുതലിൻ്റെ ഭാഗമായി വാറണ്ട് പ്രതികളെ പിടി കൂടുന്നതിന് നടത്തിയ പരിശോധന സബ് ഡിവിഷൻ ഡിവൈഎസ്പി മാരുടെയും സ്പെഷ്യൻ ബ്രാഞ്ച് ഡിവൈഎസ് പി യുടെ നിരീക്ഷണത്തിലാണ് നടത്തിയത്.

Read Previous

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്  – ക്യാമ്പുകൾ സംഘടിപ്പിക്കുന്നു 

Read Next

ഗായകൻ ഉമേഷ് നീലേശ്വരത്തിന് മീഡിയ സിറ്റി ഫിലിം അവാർഡ് സമ്മാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73