താപ തരംഗത്തെ തുടർന്ന് സംസ്ഥാനത്തെ അംഗൻവാടികൾക്ക് ഒരാഴ്ചത്തെ അവധി നൽകി സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പാണ് അവധി പ്രഖ്യാപിച്ചത്. കുട്ടികൾക്കുള്ള പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചു നൽകണമെന്നും നിർദ്ദേശം Related Posts:കാസര്‍കോട് മണ്ഡലത്തില്‍ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കൂടി…ആവശ്യങ്ങളെല്ലാം നടത്തിതരാമെന്ന് അദാലത്തിൽ…ഉയര്‍ന്ന ചിലവിന്റെ പേരില്‍ ആര്‍ക്കും ചികിത്സ…സംസ്ഥാനത്ത് കൊടും ചൂട് ഒരാഴ്ച കൂടി;കൂടുതല്‍…ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം;…ഉത്സവാന്തരീക്ഷത്തിൽ സ്കൂൾ വാർഷികാഘോഷം നടന്നു