The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

ഒഴിഞ്ഞവളപ്പിലെ എ ശ്രീനിവാസൻ അന്തരിച്ചു

തപാൽ വകുപ്പിൽ നിന്നും മെയിൽ ഓവർസിയറായി വിരമിച്ച ഒഴിഞ്ഞവളപ്പിലെ എ ശ്രീനിവാസൻ(74) അന്തരിച്ചു.സംസ്കാരം ബുധനാഴ്ച്ച രാവിലെ 10.30. ന് കൊട്രച്ചാൽ സമുദായ ശ്മശാനത്തിൽ . ഭാര്യ: മീനാക്ഷി. മക്കൾ: ശ്രീജ, ശ്രീകുമാർ (മത്സ്യഫെഡ് കാസർകോട് )ശ്രീകാന്ത് (ഗൾഫ് ) ശ്രീകല. മരുമക്കൾ: നാരായണൻ (ഉദുമ), രാജീവൻ (കോയമ്പുറം).പ്രജിന (കല്ലൂരാവി ), റീന ( തപാൽ വകുപ്പ് -കാഞ്ഞങ്ങാട് സൗത്ത്) സഹോദരങ്ങൾ: ബാലാമണി, വിലാസിനി, (ഇരുവരും ഒഴിഞ്ഞ വളപ്പ് ) ഹരിദാസ് (തീർത്ഥങ്കര) പ്രഭാവതി (കണിച്ചിറ )ബീന (ചോയ്യംങ്കോട്) ഗീത (വെള്ളിക്കോത്ത്) പരേതരായ നാണി (തീർത്ഥങ്കര), ലീല (കണിച്ചിറ ).

Read Previous

വെസ്റ്റ് നൈല്‍ പനി: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം, രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി

Read Next

ഇടിമിന്നലിൽ വൈദ്യുതി മീറ്റർ കത്തിനശിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73