The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നഗര മധ്യത്തിൽ നിന്നും സ്കൂട്ടറും പണവും മോഷണം പോയി

നഗര മധ്യത്തിൽ നിന്നും സ്കൂട്ടറും പണവും മോഷണം പോയി
കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ ബേക്കറിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറും 29,000 രൂപയും മോഷണം പോയി. വളപട്ടണം സ്വദേശിയും കാഞ്ഞങ്ങാട് ആവിക്കര മുത്തപ്പൻ അറക്ക് സമീപം ഹബീബ് കോർട്ടേഴ്സിൽ താമസക്കാരനുമായ ബി അൻസീറിന്റെ കെ എൽ 60ജി 9499 നമ്പർ സ്കൂട്ടറും ഇതിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന 29,000 രൂപയും ആണ് മോഷ്ടിച്ചത്. പുതിയ കോട്ട ഐഡിയൽ ബേക്കറിക്ക് മുന്നിൽ നിർത്തിയിട്ട സ്കൂട്ടറാണ് മോഷ്ടിച്ചത്. ഹോസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Read Previous

റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ യുവാവ് കാറിടിച്ചു മരിച്ചു

Read Next

വൈദ്യുതി വകുപ്പ് കരാർ ജീവനക്കാരനെ അക്രമിച്ച സംഭവത്തിൽ വധശ്രമത്തിന് കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!