The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കീഴ് മാലയിൽ ആചാര സംഗമം നടന്നു.

കരിന്തളം: കീഴ്മാല മൂരിക്കാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠ ബ്രഹ്‌മ കലശ മഹോത്സവത്തിന്റെ ഭാഗമായി ആചാര സംഗമം നടത്തി. ക്ഷേത്രകലാ അക്കാദമി ചെയർമാൻ ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. ആഘോഷക്കമ്മറ്റി ചെയർമാൻ കരിമ്പിൽ കൃഷ്ണൻ അധ്യക്ഷനായി. കേരളപുരക്കളി അക്കാദമി സെക്രട്ടറി വി.പി. മോഹനൻ . ക്ഷേത്രം കോയ്മ കെ.വി.കുഞ്ഞമ്പു നായർ. ക്ഷേത്രക്കമ്മറ്റി പ്രസിഡണ്ട് പി.വി.രാഘവൻ ക്ഷേത്ര നിർമ്മാണക്കമ്മറ്റി കൺവീനർ കെ.നാരായണൻ ട്രഷറർ ദിലിപ് . എന്നിവർ സംസാരിച്ചു. ഉത്സവാഘോഷക്കമ്മറ്റി കൺവീനർ വി.രവീന്ദ്രൻ സ്വാഗതവും പ്രോഗ്രാം – പബ്ബി സിറ്റി കൺവീനർ സി. തങ്കരാജൻ നന്ദിയും പറഞ്ഞു.

Read Previous

കോൺഗ്രസ്സ് നേതാവ് മുങ്ങത്ത് സുകുമാരനെ അനുസ്മരിച്ചു.

Read Next

പി. എൻ .പണിക്കർ അനുസ്മരണവും ആദരിക്കലും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!