The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കരിവെള്ളൂർ ഓണക്കുന്നിലെ പ്രവാസി എ.കെ. ശ്രീകുമാർ അന്തരിച്ചു

കരിവെള്ളൂർ ഓണക്കുന്നിലെ പ്രവാസി എ.കെ. ശ്രീകുമാർ (67) അന്തരിച്ചു. കരിവെള്ളൂർ പാലക്കുന്ന് വടക്കുമ്പാട്ടെ പരേതരായ കുഞ്ഞിമംഗലം ബാലൻ മാഷിൻ്റെയും യശോദാമ്മയുടെയും മകനാണ്. ഭാര്യ: പുഷ്പവല്ലി. മക്കൾ: ജിഷ (കുവൈത്ത്), ശ്രീഷ ( ബഹറിൻ ) മരുമക്കൾ : മധു പ്രകാശ് (കുവൈത്ത്), ബാലമുരളി (ബഹറിൻ ). സഹോദരങ്ങൾ : അജിത ശശീന്ദ്രൻ(വടക്കുമ്പാട് ) പ്രേമകുമാർ തളിപ്പറമ്പ്, സുനിൽ കുമാർ വടക്കുമ്പാട് ,പരേതയായ ജയശ്രീ.

സംസ്കാരം ജൂൺ 22 ശനിയാഴ്ച രാവിലെ 10 മണിക്ക്

Read Previous

സ്വകാര്യബസും ടെമ്പോ ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

Read Next

റെയിൽവേ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ യാത്രക്കാരിക്ക് പേഴ്സ് തിരിച്ചു കിട്ടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!