The Times of North

Breaking News!

പിതാവിന്റെ പിറന്നാൾ ആഘോഷിച്ച യുവാവിനെ മക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു   ★  അനധികൃത മത്സ്യബന്ധന ബോട്ട് പിടികൂടുന്നതിനിടയിൽ റെസ്ക്യൂ ഗാർഡിന് ഗുരുതരമായി പരിക്കേറ്റു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി

അനധികൃത മത്സ്യബന്ധന ബോട്ട് പിടികൂടുന്നതിനിടയിൽ റെസ്ക്യൂ ഗാർഡിന് ഗുരുതരമായി പരിക്കേറ്റു

സമുദ്രാതിർത്തി ലംഘിച്ച് അനധികൃത മത്സ്യ ബന്ധനം നടത്തുകയായിരുന്നു ബോട്ട് പിടികൂടുന്നതിനിടയിൽ റസ്ക്യൂ ഗാർഡിന് ഗുരുതരമായി പരിക്കേറ്റു. മാവിലാക്കടപ്പുറം ഒരിയരയിലെ ബിനീഷ് (45)നാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം പള്ളിക്കര ഫിഷ് ലാൻഡിങ് സെന്ററിൽ നിന്നും 10 നോട്ടിക്കൽ അകലെ വച്ചാണ് അപകടം ഉണ്ടായത്. കോസ്റ്റൽ പോലീസും എൻഫോമെന്റും ചേർന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടിനെ പിടികൂടിയപ്പോൾ ബിനീഷ് ബോട്ടിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു . ബോട്ടിനിടയിൽ പെട്ടാണ് ബിനീഷിന്റെ കാലിനെ ഗുരുതരമായി പരിക്കേറ്റത്.

Read Previous

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു

Read Next

പിതാവിന്റെ പിറന്നാൾ ആഘോഷിച്ച യുവാവിനെ മക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!