The Times of North

Breaking News!

യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.   ★  സംസ്ഥാനത്തെ എല്ലാ വിഭാഗക്കാർക്കും ഭൂമിയുറപ്പാക്കും മന്ത്രി ഒ ആർ കേളു.    ★  അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തിൽ സിപിഎം നേതൃത്വത്തിൽ 25 ന് നീലേശ്വരത്ത് പോരാളികളുടെ സംഗമം   ★  ജില്ലയുടെ വികസനത്തിന് കൂട്ടായ പരിശ്രമം അനിവാര്യം: രാജ്മോഹൻ ഉണ്ണിത്താൻ എംപി   ★  കാഞ്ഞങ്ങാട് പ്രസ് ഫോറം മുൻ പ്രസിഡൻ്റ് എം.വി ദാമോദരന്‍ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു   ★  യോഗാ ദിനാചരണം നടത്തി   ★  കൊയാമ്പുറത്തെ വി.വി. ബാലൻ അന്തരിച്ചു.   ★  ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഒ. എം. ബാലകൃഷ്ണന്റെ പിതാവ് അന്തരിച്ചു.   ★  ബേക്കല്‍ ഫോര്‍ട്ടില്‍ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു   ★  നീന്തൽ ടീം സെലക്ഷൻ

കാസർകോട് വിദ്യാനഗർ ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

കാസർകോട് വിദ്യാനഗർ ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്നും കാസർകോട്ടേക്ക് പോവുകയായിരുന്നു കാർത്തിക ബസ് ആണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. സിവിൽ സ്റ്റേഷനിലേക്കും കോടതികളിലേക്കും മറ്റും പോകേണ്ട യാത്രക്കാർ കലക്ടറേറ്റ് സ്റ്റോപ്പിൽ ഇറങ്ങിയതിനാൽ അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം കുറയാൻ ഇടയായി. ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ല.

Read Previous

ചരിത്രം കുറിച്ച് ഗുകേഷ്; കാൻഡിഡേറ്റ്‌സ് ചെസ് കിരീടം

Read Next

പെരിയ കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ ഇൻ ചാർജിനെതിരെ പരാതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73