സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്പള ഡി എം ആശുപത്രിയിലെ നേഴ്സ് കൊല്ലം തേന്മല സ്വദേശിനെ എസ് കെ ശ്രുതി (20 )യെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രിയാണ് സംഭവം. Related Posts:വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥി…ഹണിട്രാപ് കേസിലെ പ്രതി ശ്രുതി പൊലീസിന്റെ പിടിയിൽ ;…വയോധികൻ കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽകുമ്പള ഉപജില്ല ശാസ്ത്രമേള പ്രോഗ്രാം കമ്മിറ്റി ഓഫീസ് തുറന്നുഹോട്ടൽ മുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ