The Times of North

Breaking News!

പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി

ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ പടന്നക്കാട് സ്വദേശിക്ക് പത്ത് വർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും .

 

മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും .പടന്നക്കാട് ബിസ്മില്ലമൻസിലിൽ എ.സി റിയാസിനെ (29) യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ്&സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസംകൂടി അധികതടവും അനുഭവിക്കണം 2022 സെപ്തംബർ 29ന് ഉച്ചയ്ക്ക് ഒന്നര മണിക്ക് ബേക്കൽ കോട്ടയ്ക്ക് സമീപമുള്ള റിസോർട്ടിൽ വെച്ചാണ് മയക്ക് മരുന്നുമായി ഇയാളെ ബേക്കൽ എസ്.ഐ ആയിരുന്ന കെ.സാലിം , അറസ്റ്റു ചെയ്തത്. തുടർന്ന് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ബേക്കൽ ഇൻസ്പെക്ടറായിരുന്ന യു.പിവിപിനാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ:പ്ലീഡർ ജി.ചന്ദ്രമോഹൻ ,അഡ്വ. ചിത്രകല എന്നിവർ ഹാജരായി.

Read Previous

എഡിഎമ്മിൻ്റെ മരണം: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു

Read Next

സി.പി.എംനീലേശ്വരം ഏരിയാ സമ്മേളന സംഘാടക സമിതി ഓഫീസ് കോട്ടപ്പുറത്ത് മുൻ എംപി പി കരുണാകരൻ ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73