
പരപ്പ : ബിരിക്കുളം കാരാട്ട്സ്വദേശിയായ യുവാവ് കുവൈത്തിൽ തൂങ്ങിമരിച്ചു. കൊമ്പനാടിയിലെ രാജുവിന്റെ മകൻ ആദർശ് രാജു (25) ആണ് കുവൈത്തിൽ തൂങ്ങിമരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. അമ്മ ബിന്ദു. സഹോദരങ്ങൾ: അർജുൻ രാജു ( കുവൈത്ത്),
ബിന്ദുജ (നേഴ്സ് കുവൈത്ത്) . രണ്ടുമാസം മുമ്പാണ് ആദർശ് കുവൈത്തിലേക്ക് പോയത്.
മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിൽ ആണ് ബന്ധുക്കളും സുഹൃത്തുക്കളും