The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കുവൈത്തിലെ തീപിടുത്തത്തിൽ കാസർകോട് സ്വദേശിയും മരണപ്പെട്ടതായി സൂചന

കുവൈത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ ഒരു കാസർകോട് സ്വദേശിയും ഉണ്ടെന്ന് സ്ഥിരീകരണം. ചെർക്കള സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന. അപകടത്തിൽ തൃക്കരിപ്പൂർ സ്വദേശിയായ നളിനാക്ഷന് പരിക്കേറ്റിട്ടുമുണ്ട്.കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ മരിച്ചതായി നേരത്തെ സ്ഥിരീകരണം ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇദ്ദേഹം ആശുപത്രിയിൽ വച്ചാണ് മരിച്ചത്. അപകടം ഉണ്ടായ സ്ഥാപനത്തിലെ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.

Read Previous

കുവൈറ്റിലെ തീപിടുത്തം മരിച്ച ഒരു മലയാളിയെ തിരിച്ചറിഞ്ഞു

Read Next

മടിക്കൈയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!