പൊയിനാച്ചിയിൽ കഞ്ചാവുമായി ബങ്കളം സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ. തെക്കൻ ബങ്കളത്തെ എം.വി.രഞ്ജിത്താണ് മേൽപറമ്പ് പോലീസിൻറെ പിടിയിലായത്. ഇയാളിൽ നിന്നും ബാഗിൽ സൂക്ഷിച്ച നിലയിൽ 850 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. Related Posts:ചാക്കിൽ വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തികഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി…കാറിൽ കടത്തിയ കഞ്ചാവുമായി പെരിങ്ങോം സ്വദേശി അറസ്റ്റിൽ ബ്രൗൺ ഷുഗറുമായി മധ്യവയസ്ക്കൻ അറസ്റ്റിൽവീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ച…കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടര കിലോ…