The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ശക്തമായ കാറ്റിലും മഴയിലും വീട് തകർന്ന് അമ്മയ്ക്കും രണ്ടു മക്കൾക്കും പരിക്ക്

കാഞ്ഞങ്ങാട്: ശക്തമായ മഴയില്‍ വീട് തകര്‍ന്ന് അമ്മയ്ക്കും രണ്ട് മക്കൾക്കും പരിക്കേറ്റു.
ഉപ്പിലിക്കൈയിലെ ടി.വി.കാര്‍ത്യായനി(73), മകള്‍ ഭാഗീരഥി(48),മകന്‍ ധ്യാന്‍ചന്ദ്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശക്തമായ മഴയില്‍ ഓടുമേഞ്ഞ വീട് പെട്ടെന്ന് തകര്‍ന്ന് വീഴുകയായിരുന്നു. ഈ സമയത്ത് കാര്‍ത്യായനിയും കുടുംബവും വീടിന്‍റെ അടുക്കളഭാഗത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇവരുടെ ദേഹത്ത് ഓട് പൊട്ടിവീണു. പെട്ടെന്ന് ഇവര്‍ പുറത്തേക്ക് ഓടി. നിമിഷങ്ങള്‍കൊണ്ട് വീട് മുഴുവനും തകര്‍ന്ന് നിലം പതിക്കുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.

Read Previous

അന്താരാഷ്ട്ര വൃക്ഷ ദിനം; വൃക്ഷ പരിപാലനവുമായി നന്മമരം കാഞ്ഞങ്ങാട്.

Read Next

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!