The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഹൃദയ ദിനത്തിൽ പ്രഭാത നടത്തം സംഘടിപ്പിച്ചു

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് നീലേശ്വരംലയൺസ് ക്ലബ്ബിന്റെയും, ജെ സി ഐ എലൈറ്റ്, മർച്ചന്റ്സ് യൂത്ത് വിങ്ങ്, എന്നിവയുടെ നേതൃത്വത്തിൽ സംയുക്തമായി പ്രഭാത നടത്തം സംഘടിപ്പിച്ചു. നീലേശ്വരം ബസ്റ്റാൻഡ് സമാപിച്ച പരിപാടിയിൽ ഡോക്ടർ വി.സുരേശൻ ഹൃദയ ദിന സന്ദേശം നൽകി നീലേശ്വരം ലയൺ ക്ലബ്ബിന്റെ ഭാർഗവൻ ഡോ. യു ശശി മേനോൻ, വിനോദ് കുമാർ അഡ്വ. കരീം നീലേശ്വരം നോർത്ത് ലയൺസ് ക്ലബ് പ്രസിഡണ്ട് സോമരാജൻ നായർ, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ , നീലേശ്വരം ജെസിഐ എലൈറ്റ് പ്രസിഡണ്ട് വിഗ്നേഷ്, സുരേന്ദ്ര യു പൈ, മർച്ചന്റ് യൂത്ത് വിങ് പ്രസിഡണ്ട് രാജൻ കളർഫുൾ തുടങ്ങിയവർ പങ്കെടുത്തു.

Read Previous

കക്കോലിലെ പുലി : അഭ്യൂഹങ്ങൾ പെരുകുന്നു

Read Next

സാധനങ്ങൾ വാങ്ങാൻ പോയ ഭർതൃമതിയെ കാണാതായതായി പരാതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!