മടിക്കൈ ബങ്കളത്ത് ഇടിമിന്നലേറ്റ് മധ്യവയസ്കൻ മരണപ്പെട്ടു. ബങ്കളം പുതിയ കണ്ടത്തെ കീലത്ത് ബാലൻ ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റാണ് ബാലൻ മരണപ്പെട്ടത്. വീടിനടുത്തുള്ള പറമ്പിൽ വച്ചാണ് ബാലന് ഇടിമിന്നലേറ്റത്. Related Posts:പള്ളികമ്മറ്റിയുടെ അരിയിൽ കളിയാട്ടത്തിന് അന്ന ദാനംബെള്ളൂരിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചുമത്സ്യത്തൊഴിലാളി ജാഗ്രത നിർദേശംകേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5…കാട്ടുപന്നി ഇറച്ചിയും കള്ളത്തോക്കുമായി നൃത്ത…മടിക്കൈ പ്രവാസി അസോസിയേഷൻ ഫുട്ബോളിൽ ഐ കോണിക് എഫ് സി ജേതാക്കൾ