വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിലിക്കോട് ഇലക്ട്രിസിറ്റി ഓഫീസിലേക്ക്നടത്തിയ പ്രതിഷേധ മാർച്ച് കെ.പി.സി.സി മെമ്പർ ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.വി. സുധാകരൻ,കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് പി.സി.സുരേന്ദ്രൻ നായർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ശിവപ്രസാദ് അറു വാത്ത് , മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് ഇ.എൻ പത്മാവതി വി കൃഷ്ണൻ എം.പി. മനോഹരൻ, എന്നിവർ സംസാരിച്ചു. എ.വി കുഞ്ഞികൃഷ്ണൻ എറുവാട്ട് മോഹനൻ, കെ. ബാലകൃഷ്ണൻ എം. രാധാകൃഷ്ണൻ മാസ്റ്റർ ഡോ: കെ.വി ശശിധരൻ,ഒ ഉണ്ണികൃഷ്ണൻ മാസ്റ്റർ കമലാക്ഷൻ കോറോത്ത് രമാ രാജൻ, പി.രമേശൻ നായർ, ദിനേശൻ കരിങ്ങാട്ട്, പി.പുഷ്ക്കരൻ . പി ബാലകൃഷ്ണൻ, രവീന്ദ്രൻ കൊക്കോട്ട് കെ. വി ദാമോദരൻ, സി.ചന്ദ്രൻ മാസ്റ്റർ, പി.വി. കൃഷ്ണൻ, പ്രദീപൻതുരുത്തി, എം. ദാമോദരൻ, ഫൈസൽപേരോൽ . എന്നിവർ മാർച്ചിന് നേതൃത്വം നൽകി