427 പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാളെ പാണത്തൂർ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. പാണത്തൂർ നെല്ലിക്കുന്നിലെ എംസി ഗംഗാധരൻ 57 നെയാണ് രാജപുരം എസ് ഐ എൻ രഘുനാഥനും സംഘവും അറസ്റ്റ് ചെയ്തത്. Related Posts:തൈക്കടപ്പുറത്ത് പുകയില ഉൽപ്പന്നങ്ങളുമായി വയോധികൻ പിടിയിൽയുവാവിനെ ആക്രമിക്കുന്നത് തടയാൻ എത്തിയ പോലീസിനേയും…വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയും കുടുംബവും…നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരെ വ്യാപക പരിശോധന…ഒറ്റനമ്പർ ചൂതാട്ടവും പുകയില വില്പനയും നടത്തിയ യുവാവ്…പഴം- പച്ചക്കറി കടയുടെ മറവിൽ നിരോധിത പുകയില വിൽപ്പന;…