The Times of North

Breaking News!

നീലേശ്വരം പൊലിസിന് പൊൻ തൂവൽ, പെട്രോള്‍ പമ്പിലെ കവർച്ച 48 മണിക്കൂറിൽ കുരുവി സജീവൻ അറസ്റ്റിൽ   ★  പേ വിഷബാധ, മഴക്കാല രോഗങ്ങൾ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു   ★  ടി.വി. മദനൻ കാസർഗോഡ് ജില്ലാ സ്പോർട്ട്സ് കൗൺസിൽ സെക്രട്ടറി.   ★  പെട്രോള്‍ പമ്പിലെ കവർച്ച കുരുവി സജു പിടിയിൽ    ★  സുജീഷിനെ ചേർത്തുപിടിച്ച് ആണൂർ ഒരുമ സ്വയം സഹായ സംഘം   ★  അവിഹിതം ആരോപിച്ച് വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി   ★  കുതിച്ചുയർന്ന് വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ   ★  മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണത്തിന് ഊർജ്ജിത നടപടി; കാട്ടുപന്നികളുടെ സംഖ്യാ നിയന്ത്രണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം   ★  നീലേശ്വരം റോട്ടറിയുടെ പ്രസിഡണ്ടായി സി രാജീവൻ ചുമതലയേററു   ★  തൈക്കടപ്പുറം കൊട്രച്ചാലിൽ എംഡിഎം എയുമായി യുവാവ് അറസ്റ്റിൽ

പഠന പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരവുമായി എസ് കെ ജി എം എ യു പി സ്ക്കൂളിൽ പഠനോത്സവം നടന്നു

കരിന്തളം: കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂളിൽ പഠന പ്രവർത്തനങ്ങളുടെ നേരനുഭവങ്ങളുമായി നടന്ന സ്ക്കൂൾ പഠനോൽസവം ശ്രദ്ധ്യേയമായി. വാർഡ് മെമ്പർ കെ വി ബാബു ഉദ്ഘാടനം ചെയ്തു. മദർ പി ടി എ പ്രസിഡൻ്റ് സിന്ധു വിജയകുമാർ അധ്യക്ഷത വഹിച്ചു.പി ടി എ വൈസ് പ്രസിഡൻ്റ് ടി സിദ്ധിക്ക്, വി കെ ഗിരീഷ് എന്നിവർ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ ജോളി ജോർജ്ജ് കെ സ്വാഗതം പറഞ്ഞു.

ഒരു വർഷ കാലയളവിലെ പഠനപ്രവർത്തനങ്ങളുടെ അനുഭവ സമ്പത്തുവുമായിട്ടാണ് കുട്ടികൾ വിവിധ പ്രകടനങ്ങൾ കാഴ്ചവെച്ചത്. ഓരോ ക്ലാസ്സിലെയും പാഠ ഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരമായിരുന്നു കുട്ടികൾ അവരുടെ കഴിവിലൂടെ പ്രകടമാക്കിയത്. പരിപാടി എവരുടെയും പ്രശംസ പിടിച്ചു പറ്റി. പരിപാടികൾക്ക് അധ്യാപകർ നേതൃത്വം നൽകി.

Read Previous

അക്ഷയ സെന്ററിന് മുന്നിൽ നിർത്തിയിട്ട് സ്കൂട്ടർ മോഷണം പോയി

Read Next

അക്കേഷ്യ മരങ്ങൾ മുറിച്ചതിന് കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73