വീട്ടുപറമ്പില്‍ ചപ്പുചവറുകൾ കത്തിക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീ പടര്‍ന്ന് പിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരണപ്പെട്ടു. വൊര്‍ക്കാടി, തവിട്ഗോളി, സുന്നങ്കളയിലെ പരേതനായ സേവ്യറുടെ ഭാര്യ ആഗ്നസ് മൊന്തേരോ(66) ആണ് ഇന്നലെ വൈകുന്നേരത്തോടെ മരണപ്പെട്ടത്. മാര്‍ച്ച് 11ന് വീട്ടുപറമ്പില്‍ കൂട്ടിയിട്ട ചപ്പുചവറുകള്‍ക്ക് തീയിടുന്നതിനിടയിലാണ് ഇവര്‍ക്ക് പൊള്ളലേറ്റത്.
മക്കള്‍: നാന്‍സി ഡിസൂസ, വില്‍ഫ്രഡ് ഡിസൂസ, സോഫ്ത്തി ഡിസൂസ, ഹെറാള്‍ഡ, റിച്ചാര്‍ഡ്.