The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഷനീജ് മുഹമ്മദിന് സ്നേഹോപഹാരം

മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി നാടിന് അഭിമാനമായി മാറിയ ഷനീജ് മുഹമ്മദിന് രാമന്തളി മുസ്ലിം യൂത്ത് സെൻറർ സ്നേഹോപഹാരം നൽകി. രാമന്തളി ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാൻ കൈമാറി.

ചടങ്ങിൽ പി.എം. ലത്തീഫ്, കക്കുളത്ത് അബ്ദുൽ ഖാദർ, നസീർ രാമന്തളി , പി.പി. മുഹമ്മദലി, ഹസ്സൻ കുഞ്ഞഹമദ്, ഹാജി പി.പി. സുലൈമാൻ, മുണ്ടക്കാൽ ഇബ്രാഹിം, കരപ്പാത്ത് ഇസ്മായിൽ , പി. എസ്. ഷാനിദ് ,പി.കെ ഫയാസ് തുടങ്ങിയവർ പങ്കെടുത്തു

Read Previous

രാജ് മോഹൻ ഉണ്ണിത്താന് മാലോത്തും വെള്ളരിക്കുണ്ടിലും സ്വീകരണം

Read Next

നീലേശ്വരം നഗരസഭയിലെ മൂന്നാം വാർഡിൽ ശുചിത്വ പുരസ്‌കാരം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!