The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പള്ളിക്കര പാലരെകീഴിൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ താഴികക്കുടം വെച്ചു

പുനപ്രതിഷ്ഠ നടക്കുന്ന പള്ളിക്കര പാലരെകീഴിൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ താഴികക്കുടം വെക്കൽ ചടങ്ങ് നടന്നു. മേലാശാരി ചെക്യാർപ്പ് സുകുമാരൻ ആചാരി, ശില്പി അജിത് മണിയാണി , ശില്പി വിനോദ് തളിപ്പറമ്പ് എന്നിവരുടെ കാർമ്മികത്വത്തിൽ നടന്നു. ക്ഷേത്രം കോയ്മ,നാലച്ചൻ മാർ സ്ഥാനീകർ ക്ഷേത്ര പുനർനിർമ്മാണ കമ്മറ്റി അംഗങ്ങൾ, ക്ഷേത്ര കമ്മറ്റി അംഗങ്ങൾ തുടങ്ങി നിരവധി ഭക്തജനങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

Read Previous

സംസ്ഥാനത്ത് 50 മാവേലി സ്റ്റോറുകൾ ആരംഭിക്കും: മന്ത്രി ജി ആർ അനിൽ

Read Next

13കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു വെന്ന പരാതിയിൽ റിട്ട. ഡോക്ടർക്കെതിരെ പോക്സോ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!