The Times of North

Breaking News!

കെ.നാരായണൻ അന്തരിച്ചു   ★  കേരളകൗമുദി കരിവെള്ളൂർ ഏജൻ്റ് വി.വി.ബാബു അന്തരിച്ചു.   ★  രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ പ്രവാസി തീവണ്ടി തട്ടി മരിച്ച നിലയിൽ    ★  ജില്ലാ സമ്മേളനത്തിന്‌ സംഘാടകസമിതി ഓഫീസ് തുറന്നു    ★  നീലേശ്വരത്തെ ഫാറൂഖ് ഓട്ടോമൊബൈൽസ് ഉടമ എ അബ്ദുൽ അസീസ് അന്തരിച്ചു   ★  ബസ്സിൽ രേഖകളില്ലാതെ കടത്തിയ6,80,600 രൂപ എക്സൈസ് സംഘം പിടികൂടി   ★  പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുംകളിയാട്ടം: നാൾമരം മുറിക്കൽ ചടങ്ങ് നടന്നു   ★  മാലോം പാലക്കൊല്ലിയിൽ റോഡിൽ പുലി.. ബൈക്ക് യാത്രക്കാരൻ തിരിഞ്ഞോടി... പുലിയെ കൂട് വെച്ച് പിടികൂടണമെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡന്റ്   ★  സർക്കാർ നടപടി സ്വാഗതം ചെയ്ത് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ   ★  നീലേശ്വരം താലൂക്ക് രൂപീകരണം രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം തേടാൻ സർക്കാർ നിർദേശം

പിരിഞ്ഞു താമസിക്കുന്ന ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ച ഭർത്താവിനെതിരെ കേസ്

ചിറ്റാരിക്കാൽ: പിരിഞ്ഞു താമസിക്കുന്ന ഭാര്യയെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചു പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. ചിറ്റാരിക്കാൽ മാലോത്ത് നമ്പ്യാർമലയിൽ ശാന്തി ഭവനിലെ സന്ധ്യവല്ലിയെ(43) ആക്രമിച്ച ഭർത്താവ് ഇ കെ അഭിലാഷിനെതിരെയാണ് ചിറ്റാരിക്കാൽ പോലീസ് കേസെടുത്തത്. അഭിലാഷിനോട് ചോദിക്കാതെ ഗുരുവായൂർ ക്ഷേത്രദർശനത്തിന് പോയതിൽ പ്രകോപിതനായണത്രേ അഭിലാഷ് സന്ധ്യവല്ലിയും മകളും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.

Read Previous

പുതുക്കൈ മുച്ചിലോട്ട് പെരുംങ്കളിയാട്ടത്തിന് പാലമരം മുറിച്ചു 

Read Next

ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പോയ യുവതിയെ കാണാതായി 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73