The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയ രണ്ടുപേർക്കെതിരെ കേസ് 

 

അമേരിക്കയിലെ വിർജീനിയിൽ ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ രണ്ടുപേർക്കെതിരെ ചിറ്റാരിക്കൽ പോലീസ് കേസെടുത്തു. ചിറ്റാരിക്കാൽ മണ്ഡപത്തെ കാക്കനാട് ഹൗസിൽ ടിനു ഫിലിപ്പിന്റെ ( 29 )പരാതിയിൽ കോഴിക്കോട് കളത്തിൽ പറമ്പിൽ വിപിൻ ജോസഫ് , ഡാനിയേൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്. 2022 മെയ് 18നാണ് ടിനു ഫിലിപ്പ് ചെന്നൈയിലെ എഡ്യു ഫ്യൂച്ചറിസ്റ്റിക്ക് ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് രണ്ട് ലക്ഷത്തോളം രൂപ വിസക്കായി നൽകിയത് എന്നാൽ പിന്നീട് വിസയോ പണം തിരിച്ചു നൽകാതെയോ വഞ്ചിച്ചു എന്നാണ് കേസ്.

Read Previous

കോട്ടപ്പുറത്തെ എൽബി ദൈനബി അന്തരിച്ചു.

Read Next

മുതിർന്ന പൊതു സേവകരെ ജെ.സി.ഐ നീലേശ്വരം എലൈറ്റ് ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73