The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെതിരെ കേസ് കാർ കസ്റ്റഡിയിൽ

മാരുതി കാറിൽ കൊണ്ടുവന്ന മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ യുവാവിനെതിരെ പോലീസ് കേസെടുക്കുകയും മാലിന്യം കൊണ്ടുവന്ന മാരുതി കാർ കസ്റ്റഡി എടുക്കുകയും ചെയ്തു. മേൽപ്പറമ്പ് കടവത്ത് ഹൗസിൽ അഹമ്മദാലി അബ്ദുൽ ഖാദറി (40)നെതിരെയാണ് മേൽപ്പറമ്പ് എസ്ഐ കെ എൻ സുരേഷ് കുമാർ കേസെടുത്ത് കാർ കസ്റ്റഡിയെടുത്തത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് കെഎൽ 14 എബി 27 77 നമ്പർ മാരുതി കാറിൽ മാലിന്യം കൊണ്ടുവന്ന് അഹമ്മദാലി മേൽപ്പറമ്പിലെ മത്സ്യമാർക്കറ്റ് സമീപത്തെ കുറ്റിക്കാട്ടിലേക്ക്‌ വലിച്ചെറിഞ്ഞത്.

Read Previous

ഹോട്ടൽ മുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

Read Next

സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് ക്രൂര പീഡനം നീലേശ്വരത്ത് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്‌

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!