The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ബാങ്കിലടക്കാൻ ഏൽപ്പിച്ച മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കുടുംബശ്രീ അംഗത്തിനെതിരെ കേസ്

കുടുംബശ്രീയുടെ ബാങ്ക് അക്കൗണ്ടിൽ അടക്കാൻ ഏൽപ്പിച്ച 3,56,840 തിരിമറി നടത്തിയ കുടുംബശ്രീ അംഗത്തിനെതിരെ ബേക്കൽ പോലീസ് കേസെടുത്തു. കോട്ടിക്കുളം സൗഹൃദ കുടുംബശ്രീ അംഗം സായിറാ ബാനുവിനെതിരെയാണ് പോലീസ് കേസെടുത്തത്. കുടുംബശ്രീ അംഗങ്ങൾ മുറ്റത്തെ മുല്ല പദ്ധതിയിൽ എടുത്ത വായ്പയുടെ തിരിച്ചടവ് ഉൾപ്പെടെ ബാങ്കിൽ അടക്കാനായി സായിറാബാനുവിനെ കുടുംബശ്രീ ഏൽപ്പിച്ച 1211760രൂപയിൽ8,54920 രൂപ മാത്രം അടച്ച് 3,56840 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. കുടുംബശ്രീ പ്രസിഡന്റ് ആയിഷത്ത് സായിദ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Read Previous

അഴിമതി:പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയ യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്

Read Next

മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്‌കർ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!