The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പുസ്തക ചർച്ച സംഘടിപ്പിക്കും

നീലേശ്വരം പൊതുജന വായനശാല & ഗ്രന്ഥാലയം വായനശാലയുടെ 75 ആം വാർഷികആഘോഷവും, വിദ്വാൻ കെ. കെ. നായർ ജന്മശതാബ്ദി ആഘോഷത്തിനും തുടക്കം കുറിച്ച് കൊണ്ട് നടത്തുന്ന പുസ്തകചർച്ചയുടെ ഭാഗമായി ജൂൺ 17 ന് വൈകുന്നേരം 4 മണിക്ക് വായനശാല ഹാളിൽ ജീവൻധാര ക്ലബ്ബിന്റെ സഹകരണത്തോടെ രാമകൃഷ്ണൻ മോനാച്ചയുടെ നട്ടോന് പന്തിരായിരം എന്ന പുസ്തകചർച്ച സംഘടിപ്പിക്കും.

Read Previous

അയൽവാസികളുടെ മരണം ചിത്താരിയെ കണ്ണീരിലാഴ്ത്തി

Read Next

കായിക ലോകത്തിന് മുതൽക്കൂട്ടായി മനോജ് പള്ളിക്കര

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!