The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വീട്ടുമുറ്റത്തൊരു പുസ്തക പരിചയം

പിലിക്കോട്: പിലിക്കോട് അനുപമ വായനശാല &ഗ്രന്ഥലയം പ്രശസ്ത കഥാകൃത്ത് മനോജ്‌ വെങ്ങോലയുടെ ‘പെരുമ്പാവൂർ യാത്രീ നിവാസ്’ പുസ്തക പരിചയം നടത്തി.അരയാക്കിൽ അജേഷിന്റെ വീട്ടുമുറ്റത്ത് വച്ച് നടന്ന പരിപാടി ലൈബ്രറി കൗൺസിൽ പിലിക്കോട് വെസ്റ്റ് നേതൃസമിതി കൺവീനർ മേരി എ എം ഉദ്ഘാടനം ചെയ്തു . അനുപമ ക്ലബ്ബ് പ്രസിഡന്റ് അജേഷ് കരപ്പാത്ത് അധ്യക്ഷനായി.ചെറുകഥാകൃത്ത് സുജീഷ് കെ വി പുസ്തകം പരിചയപ്പെടുത്തി. ലൈബ്രറി സെക്രട്ടറി കെ. പി മാധവൻ സ്വാഗതവും പ്രസിഡന്റ് പ്രദീപൻ കോതോളി നന്ദിയും അറിയിച്ചു.

ചടങ്ങിൽ പിലിക്കോട് കേശവൻ മാസ്റ്റർ ലൈബ്രറിയിലേക്ക് 20 ഓളം പുസ്തകം സംഭാവന ചെയ്തു.

Read Previous

വാണിജ്യ പാചകവാതക വില കൂടി

Read Next

സമരാഗ്നി ഗൃഹസന്ദർശനം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!