The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ആൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച എഴുപതുകാരൻ അറസ്റ്റിൽ

പന്ത്രണ്ടും പതിമൂന്നും വയസുള്ള ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 70കാരനായ തെങ്ങുകയറ്റ തൊഴിലാളിയെ ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ എ.പി.ആസാദും സംഘവും അറസ്റ്റുചെയ്തു.
പടന്നക്കാട് വലിയവീടിന് സമീപത്തെ  സുകുമാരന്‍(70)നെയാണ് അറസ്റ്റുചെയ്തത്. ഉത്സവത്തിനിടയിലാണ് കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടികള്‍ ഇക്കാര്യം ചൈല്‍ഡ് ലൈനിനെ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയിലാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

Read Previous

‘കാക്കയുടെ നിറം,മോഹിനിയാട്ടത്തിന് കൊള്ളില്ല’; ആർഎൽവി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപം; കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

Read Next

ഡോക്ടർമാർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നത് വിലക്കിയ ഉത്തരവ് പിൻവലിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!