
വീട്ടിൽ നിന്നും പുറത്തേക്ക് പോയ 17 കാരനെ കാണാതായതായി പരാതി അജാനൂർ പള്ളോട്ട് പട്ടർ കുഴിയിൽ രാജേഷിന്റെ മകൻ റോഷിൽ രാജേഷിനെയാണ് കാണാതായത് ഇന്നലെ രാത്രി ഏഴരയോടെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയറോഷിൽ രാജേഷ് പിന്നീട് തിരിച്ചെത്തില്ലെന്ന് പിതാവ് ഹോസ്ദുർഗ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.