കാട്ടാനകളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ മുകേഷ് (34) ആനയുടെ ആക്രമണത്തിൽ മരിച്ചു.മലമ്പുഴ പനമരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. Related Posts:ചെറുപുഴയിൽ സുഹൃത്തിൻറെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടുആനയുടെ ചവിട്ടേറ്റ് കാസർകോട് സ്വദേശിയായ രണ്ടാം പാപ്പൻ…മാധ്യമ പ്രവർത്തനം സമൂഹത്തിന് ഗുണപരമാകണം: മന്ത്രിആർ ബിന്ദുതെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു15 മണിക്കൂർ പിന്നിട്ടിട്ടും രണ്ടുവയസുകാരിയെ…ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററും പ്രമുഖ…