The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

കാസർകോട്ട് കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് മരണം

ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടു. മഞ്ചേശ്വരം കുഞ്ചത്തൂരിൽ ഇന്നുച്ചയ്ക്കാണ് നാടിനെ നടുക്കിയ അപകടം. ഗുരുവായൂർ സ്വദേശി ശ്രീനാഥും കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്.

കാസർഗോഡിൽ നിന്ന് മാംഗ്ലൂരിലേക്ക് പോകുകയായിരുന്നു ആംബുലൻസും കാറും കൂട്ടിയിടിച്ചാണ് അപകടം. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ആംബുലൻസ് എതിർവശത്തുകൂടി സഞ്ചരിച്ചതാണ് അപകടകാരണം എന്ന് പറയുന്നു

Read Previous

കാപ്പ ചുമത്തിയ വാറണ്ട് പ്രതി അറസ്റ്റിൽ

Read Next

കാസർകോട്ടെ ആംബുലൻസ് അപകടം മരണം മൂന്നായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73