ലോറി ഡ്രൈവർ ചായ്യോത്ത് സ്കൂളിന് സമീപത്തെ പള്ളിയത്ത് സുഭാഷ്(46)നെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. പരേതനായ ഭരതൻ -സുശീല ദാമ്പത്തികളുടെ മകനാണ്. ഭാര്യ:സ്വാതി. മക്കളില്ല. സഹോദരൻ സുധീനൻ. Related Posts:കാഞ്ഞങ്ങാട് കൊവ്വൽ പള്ളിക്ക് സമീപത്തെ എ സുശീല അന്തരിച്ചു.സ്ത്രീകൾക്കു നേരെ അശ്ലീലകരമായ അംഗവിക്ഷേപം രണ്ടുപേർ പിടിയിൽമുൻ കെ എസ് ടി എ നേതാവ് ചായ്യോത്തെ ദാമോദരൻ മാസ്റ്റർ…പഴയങ്ങാടി പാലത്തില്‍ ടാങ്കര്‍ ലോറി വാഹനങ്ങളിലിടിച്ച്…ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽഎം.കെ. പണിക്കരുടെ പുസ്തക പ്രകാശനത്തിന് അമേരിക്കയിൽ…