നീലേശ്വരം പേരോൽ കിഴക്കേമറ്റത്തിൽ ലീലാമ്മ (74) അന്തരിച്ചു. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: മാത്യു, ഷൈനി. മരുമക്കൾ: കെ.പി. ഷാജി (ഷീരാടി, കർണാടക), സുനി മാത്യു. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടമല സെന്റ് മേരീസ് സുനോറോ ചർച്ച് സെമിത്തേരിയിൽ. Related Posts:പേരോൽ അരമന വീട്ടിലെ അരമന ശാരദ അമ്മ അന്തരിച്ചു.പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്‌ണൻ…ചിറപ്പുറത്തെ മുല്ലൂർ തോമസ് അന്തരിച്ചുഏറുവാട്ട് തറവാട് കാരണവത്തി പേരോലിലെ എറുവാട്ട് വലിയ…സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം…ഐക്കര പുത്തൻപുരയിൽ സുജിൽ മാത്യൂസ് (52) അന്തരിച്ചു.