The Times of North

Breaking News!

തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു   ★  സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി   ★  യുവാവിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ    ★  വിജയഭാരത റെഡ്ഡി കാസ‍‍ർകോട് എസ്‌പി   ★  പടിഞ്ഞാറ്റംകൊഴുവലിലെ റിട്ട. എസ്. ഐ മൂലച്ചേരി ഗംഗാധരൻ നായർ അന്തരിച്ചു   ★  കരിന്തളം ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് യുവതിയും യുവാവും അറസ്റ്റിൽ   ★  യുവതിയെ മംഗളൂരുവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്   ★  ക്ഷേത്രോത്സവത്തിന് പച്ചക്കറിയുടെ വിളവെടുത്തു   ★  പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി   ★  സർക്കാരിൻ്റെ നാലാം വാർഷികം: മാധ്യമ പ്രവർത്തകരുടെ ടീം ചാമ്പ്യന്മാർ

അഖിലേന്ത്യാ അന്തർ സർവകലാശാലാ വടംവലി : പുരുഷ- വനിതാ വിഭാഗങ്ങളിൽ കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക് രണ്ടാം സ്ഥാനം

ചെന്നൈ ജെപിയാർ യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ വടംവലി ചാമ്പ്യൻഷിപ്പിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ കണ്ണൂർ യൂണിവേഴ്‌സിറ്റി രണ്ടാം സ്ഥാനം നേടി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ 39 യൂണിവേഴ്സിറ്റികൾ മൽസരത്തിൽ പങ്കെടുത്തു.

വനിത ടീമിൽ:
എം അഞ്ജിത (ക്യാപ്റ്റൻ)
കെ.രേവതി മോഹൻ, കീർത്തന കൃഷ്ണൻ ( നെഹ്റു കോളേജ്),
കെ.അനഘ,സി. ഉണ്ണിമായ ,എ.നിത്യ,എ.ശ്രീന,(പിപ്പീൾസ് കോളേജ് മൂന്നാട്),
ടി പി.ആരതി ബ്രണ്ണൻ കോളേജ് തലശ്ശേരി),
ആർ.അർച്ചന (ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ്) ,
ടി അനഘ ചന്ദ്രൻ (ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ തലശ്ശേരി).

ആൺകുട്ടികളുടെ മൽസരത്തിൽ:
പി സൂരജ് (ക്യാപ്റ്റൻ),
മാത്യു ഷിനു ,അഭിജിത്ത് പ്രഭാകരൻ,എൽ കെ.മുഹമ്മദ് അഫ്സൽ
(നെഹ്റു കോളേജ്),
യദുകൃഷ്ണൻ ,വി .ശ്രീശാന്ത് ,വി എം മിഥുൻ ,കെ.കൃപേഷ് (പിപ്പീൾസ് കോളേജ് മൂന്നാട്),കെ.കെ.ശ്രീരാജ് (ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ്) ,
,എം ആരോമൽ (എം ജി കോളേജ് ഇരിട്ടി),
എന്നിവരാണ് ടീം അംഗങ്ങൾ.

രതീഷ് വെള്ളച്ചാൽ ,ബാബു കോട്ടപ്പാറ എന്നിവരാണ് പരിശീലകർ. ടീം മനേജർ പ്രവീൺ മാത്യു .

Read Previous

പഞ്ചരത്ന കീർത്തനാലാപനവും സംഗീത കച്ചേരിയും നാവ്യാനുഭവമായി

Read Next

യുവതിയും ആൺ സുഹൃത്തും രണ്ടിടങ്ങളിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73