The Times of North

Breaking News!

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്

ലോഡ്ജ് മുറിയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ഉടമയ്ക്കെതിരെ കേസ്

ലോഡ്ജിൽ മുറിയെടുത്ത യുവതിയെ മുറിയിലേക്ക് അതിക്രമിച്ച് കയറി മാനഭംഗപെടുത്താൻ ശ്രമിച്ച ലോഡ്ജ് ഉടമക്കെതിരെ പോലീസ് കേസെടുത്തു. ചെറുപുഴ സ്വദേശിനിയായ 34 കാരിയുടെ പരാതിയിലാണ് പറശിനിക്കടവിലെ ലോഡ്ജ് ഉടമ ശ്രീശനെതിരെ പോലീസ് മാനഭംഗത്തിന് കേസെടുത്തത്. ഇക്കഴിഞ്ഞ എപ്രിൽ 9ന് രാത്രി 7.30 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം.ഭർത്താവ് ഭക്ഷണം വാങ്ങാൻ പുറത്തേക്ക് പോയ സമയത്ത് മുറിയിൽ അതിക്രമിച്ച് കയറിയ പ്രതി മാനഭംഗത്തിന് ശ്രമിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Read Previous

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

Read Next

മുംബൈ പോലീസ് ആണെന്ന വ്യാജേന തട്ടിപ്പ്; മട്ടന്നൂർ സ്വദേശിക്ക് നഷ്ടമായത് 3,54,478 രൂപ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73