The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

ബങ്കളം കുരുടിലെ രോഹിണി അന്തരിച്ചു,ക്ഷേമനിധി വകുപ്പിലെ റിട്ടയേഡ് ഉദ്യോഗസ്ഥയാണ്

 

മടിക്കൈ പഞ്ചായത്ത്‌ മുൻ വൈസ്. പ്രസിഡന്റ്‌ ബങ്കളത്തെ പരേതനായ കുരുടിൽ കുഞ്ഞിരാമൻ -ഉണ്ടച്ചി ദമ്പതികളുടെ മകൾ രോഹിണി (65) അന്തരിച്ചു.കാഞ്ഞങ്ങാട് ക്ഷേമനിധി ഓഫീസിലെ റിട്ടയേഡ് ഉദ്യോഗസ്ഥയാണ്. ഭർത്താവ് രവി (തടിയൻ കൊവ്വൽ). മകൾ:രഹന. സഹോദരങ്ങൾ :കമലാക്ഷി, രാമചന്ദ്രൻ (റിട്ട. സെയിൽ ടാക്സ്), കുഞ്ഞിക്കണ്ണൻ (ഗൾഫ് ),ലളിത, രാധാമണി.പരേതനായ കുഞ്ഞിരാമൻ (കേരളാ പോലീസ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റ്‌ ).

Read Previous

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ​വേണ്ടെന്ന് സർക്കാർ

Read Next

എൻഡോസൾഫാൻ :ആർ. ഡി. ഒ ആഫീസ് പിക്കറ്റ് ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!