The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

വയറുവേദനയെ തുടർന്ന് യുവതി മരിച്ചു

കാഞ്ഞങ്ങാട് : വയറു വേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി ആശുപത്രിയില്‍ മരിച്ചു.
മാണിക്കോത്ത് കൊളവയലിലെ അഭിയുടെ ഭാര്യ വൈഷ്ണവി (28) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് വയറുവേദന മൂലം വൈഷ്ണവിയെ മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കുടല്‍ സംബന്ധമായ ഗുരുതരരോഗമെന്ന് കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ലാബ് ടെക്നീഷ്യയായിരുന്നു. മടിക്കൈ ഏച്ചിക്കാനം കല്യാണം മൂളംപാറയില്‍ കൃഷണന്‍റെയും തങ്കമണിയുടെയും മകളാണ്. സഹോദരങ്ങള്‍: വൈശാഖ്, നീതു

Read Previous

ബാലചന്ദ്രൻ നീലേശ്വരം പത്രപ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിച്ചു

Read Next

സ്കൂട്ടിയിൽ പിക്കപ്പ് ഇടിച്ച് മുൻ പ്രവാസി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73