The Times of North

Breaking News!

വി കെ രാജനും സി.പ്രഭാകരനും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി വിപിപി മുസ്തഫ,സിജി മാത്യു, ഇ.പത്മാവതി പുതുതായി സെക്രട്ടറിയേറ്റിൽ   ★  തൊരപ്പൻ സന്തോഷ് ജയിലിൽനിന്നുമിറങ്ങി ജാഗ്രത വേണമെന്ന് പോലീസ്   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ടം മെയ് 10 ന് തുടങ്ങും   ★  സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവതിക്ക് പീഡനം ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്   ★  സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരുക്ക്   ★  ഭാര്യയുടെ അമ്മാവൻ്റെ കുത്തേറ്റ് യുവാവിന് പരിക്ക്   ★  എ ടി എം കവർച്ചാ ശ്രമം   ★  ആദ്യകാല സിപിഎം നേതാവ് ബിരിക്കുളത്തെ പി പത്മനാഭൻ മാസ്റ്റർ അന്തരിച്ചു   ★  വാട്ട്‌സ്ആപ്പിൽ ഫോട്ടോ അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്    ★  വിഷുവിന് പ്ലാസ്റ്റിക് കണിക്കൊന്ന കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

മെയ് ദിന റാലിയും പൊതു സമ്മേളനവും നടത്തി

ഫെഡറഷൻ ഓഫ് ഇന്ത്യൻ ട്രെഡ് യൂണിയൻ കാസർകോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങട് മെയ്‌ ദിന റാലി നടത്തി.എഫ് ഐ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എച്ച്.മുഹമ്മദ് ഉൽഘാടനം ചെയ്തു.
എഫ്.ഐ.ടി.യു. ജില്ലാ പ്രസിഡണ്ട് ഹമീദ് കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു. സ്റ്റേറ്റ് കമ്മറ്റി അംഗം സി എച്ച്. മുത്തലിബ്, വെൽഫെയർ പാർട്ടി ജില്ലാ കമ്മറ്റി അംഗം പി.കെ. അബ്ദുല്ല, ടൈലറിങ്ങ് & ഗാർമെന്റ് സ് വർക്കേഴ്സ് യൂനിയൻ ജില്ലാ പ്രസിഡണ്ട് സഫിയ സമീർ, എഫ്.ഐ.ടി.യു. ജില്ലാ കമ്മറ്റി അംഗങ്ങളായ ബഷീർ അഹമ്മദ് . ടി.എം.എ. കെ.വി.അബ്ദുൾ സലാം., പി.കെ.രവി .എന്നിവർ സംസാരിച്ചു.

എം. സാലിഖ്, വി.എം. മുഹമ്മദലി സി.എച്ച്.മുഹമ്മദ് കുഞ്ഞി, സി. വനജ, യുസറ കാഞ്ഞങ്ങാട്, രാജൻ കോളം കുളം , അബ്ബാസ് വടക്കേക്കര നൂരിഷ മൂടംബ യൽ, മുഷ്താഖ് , ഇസ്മയിൽ പരവനടുക്കം എന്നിവർ റാലിക്ക് നേതൃത്വം നൽകി.

എഫ്.ഐ.ടി.യു. ജില്ലാ സെക്രട്ടരി എം.ഷഫീഖ് സ്വാഗതവും, ജില്ലാ കമ്മറ്റി അംഗം കെ.വി. പത്മനാഭൻ നന്ദിയും പറഞ്ഞു.

Read Previous

ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ പി സൂരജും എം അഞ്ജിതയും നയിക്കും

Read Next

മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവുമായ ഒ വി നാരായണൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73