The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

സഹപാഠിയുടെ വേർപാടിൽ അനുശോചനം

നീലേശ്വരം രാജാസ് ഹൈസ്കൂൾ 1982 എസ് എസ് എൽ സി ബാച്ച് കൂട്ടായ്മ ഓർമ്മക്കൂട്ടലെ അംഗം അംബിക എറുവാട്ടിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു. ഓർമ്മക്കൂട്ട് ചെയർമാൻ ഡോ. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭാ കൗൺസിലർ ജയശ്രീ അനുസ്മരണ പ്രഭാഷണം നടത്തി. ഗീത ടിച്ചർ ബന്തടുക്ക, പവിത്രൻ മാഷ്, സി. എം രാജു, കെ.എം ഉണ്ണികൃഷ്ണൻ , അഹമ്മദ് ഓട്ടപ്പട, തുടങ്ങിയർ സംസാരിച്ചു.
ഓർമ്മക്കൂട്ട് സെക്രട്ടറി വി.സുരേശൻ സ്വാഗതവും ട്രഷറർ ഇ.വിജയകുമാർ നന്ദിയും പറഞ്ഞു.

Read Previous

ചെറുപുഴയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു.

Read Next

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73