The Times of North

Breaking News!

ഡാൻസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ലോറി ഇടിച്ചു പരിക്കേൽപ്പിച്ചു   ★  സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച എംഡിഎംഎ യുമായി രണ്ടുപേർ അറസ്റ്റിൽ   ★  പരപ്പയിൽ സംശയകരമായി കാണപ്പെട്ട രണ്ട് ബേക്കൽ സ്വദേശികളൾ അറസ്റ്റിൽ   ★  മലപ്പച്ചേരി പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസി മരണപ്പെട്ടു   ★  നീലേശ്വരം മന്നൻപുറത്തുകാവ് അരമന നായരച്ചൻ പേരോൽ ശ്രീഗോപാലകൃഷ്ണ ക്ഷേത്രം സന്ദർശിച്ചു   ★  കാസർകോട് എസ് പി ഡി ശില്പ സിബിഐയിലേക്ക്   ★  പനയാല്‍ കളിങ്ങോത്ത് തെയ്യംകെട്ട്: അന്നദാനത്തിന് വിഷരഹിത പച്ചക്കറിയുടെ വിളവെടുത്തു   ★  സമ്മാന വിതരണം   ★  ആദ്യകാല അധ്യാപക നേതാവ് ബങ്കളത്തെ എം അമ്പാടി മാസ്റ്റർ അന്തരിച്ചു   ★  പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു; കാസർഗോഡ് നാലുപേര്‍ക്ക് വെട്ടേറ്റു

ചെറുപുഴയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു.

ചെറുപുഴയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. വെസ്റ്റ് എളേരി നാട്ടക്കല്ല് സ്വദേശി കുമാരൻ ആണ് മരിച്ചത്. രാവിലെ 7 മണിയോടെ ചെറുപുഴ സെൻട്രൽ ബസാർ ജംഗ്ഷനിലായിരുന്നു അപകടം.

സ്കൂട്ടർ യാത്രക്കാരൻ ചൂരൽ ഭാഗത്തേക്ക് രാവിലെ ജോലിക്കായി പോകുന്നതിനിടെ രാജഗിരി ഭാഗത്തുനിന്നും പെരിങ്ങോം ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇടിച്ച ടോറസ് ചെറുപുഴ പൊലിസ് കസ്റ്റഡിയിലെടുത്തു. മൃതദ്ദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

Read Previous

ഡൽഹി എസ്. ഐ പവിത്രന് നാടിന്റെ അന്ത്യാഞ്ജലി,മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു

Read Next

സഹപാഠിയുടെ വേർപാടിൽ അനുശോചനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73