ചന്തേര പടിഞാറെക്കരയിലെ കണിച്ചുകുളങ്കര കല്യാണി അമ്മ (91) അന്തരിച്ചു. മക്കൾ കെ. ഗോപി (സി പി എം മാണിയാട്ട് ലോക്കൽ കമ്മറ്റി അംഗം), കെ. സുശീല . സഹോദരങ്ങൾ: പരേതരായ കണിച്ചുകുളങ്ങര കുഞ്ഞമ്പു ഉദിനൂർ (വിളകൊയ്ത്ത് സമരനായകൻ) , കണിച്ചുകുളങ്ങര ഭാസ്കരൻ (പഴയകാല സി പി എം കുനുത്തൂർ ബ്രാഞ്ച് സെക്രട്ടറി), കണിച്ചുകുളങ്ങര ചിരി. മരുമക്കൾ: കെ.രമണി , പരേതനായ തോട്ടോൻ കൃഷ്ണൻ .
Tags: death