The Times of North

Breaking News!

വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ 76.04% ആളുകള്‍ വോട്ട് രേഖപ്പെടുത്തി

കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ 76.04% (1104331) ആളുകള്‍ വോട്ട് രേഖപ്പെടുത്തി.

പുരുഷന്‍:73.2% (513460)
സ്ത്രീ:78.7% (590866)
ട്രാന്‍സ്‌ജെന്‍ഡര്‍: 35.71% (5)

കൂടുതല്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്തത് പയ്യന്നൂര്‍ (80.39 %)മണ്ഡലത്തില്‍. കുറവ് കാസര്‍കോട് മണ്ഡലത്തില്‍ (72.5%)

നിയമസഭാ മണ്ഡലങ്ങള്‍

മഞ്ചേശ്വരം മണ്ഡലം :72.79 %

പുരുഷന്‍:69.24 %
സ്ത്രീ:76.36 %
ട്രാന്‍സ്‌ജെന്‍ഡര്‍:0

കാസര്‍കോട് മണ്ഡലം:72.5%

പുരുഷന്‍:70.45%
സ്ത്രീ:74.52 %
ട്രാന്‍സ്‌ജെന്‍ഡര്‍:0

ഉദുമ മണ്ഡലം :75.68%

പുരുഷന്‍:71.28 %
സ്ത്രീ:79.87 %
ട്രാന്‍സ്‌ജെന്‍ഡര്‍:0

കാഞ്ഞങ്ങാട് മണ്ഡലം:75.87%

പുരുഷന്‍:73.99 %
സ്ത്രീ:77.61%
ട്രാന്‍സ്‌ജെന്‍ഡര്‍:60%

തൃക്കരിപ്പൂര്‍ മണ്ഡലം: 78.03 %

പുരുഷന്‍:74.51 %
സ്ത്രീ:81.24 %
ട്രാന്‍സ്‌ജെന്‍ഡര്‍:50%

പയ്യന്നൂര്‍ മണ്ഡലം:80.39 %

പുരുഷന്‍:79.09 %
സ്ത്രീ:81.58 %
ട്രാന്‍സ്‌ജെന്‍ഡര്‍:50%

കല്യാശ്ശേരി മണ്ഡലം: 77.91 %

പുരുഷന്‍:75.41 %സ്ത്രീ:80.03 %
ട്രാന്‍സ്‌ജെന്‍ഡര്‍:0

Read Previous

പരപ്പച്ചാലിലെ എം.എൻ. ഗോപാലൻ അന്തരിച്ചു

Read Next

ജെസിഐ നീലേശ്വരം PSC പരിശീലനത്തിനായി സ്കോളർഷിപ്പ് നൽകുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73